തിരിച്ചരിയപെടാത്ത പ്രണയം മനസിന്റെ വിങ്ങല്‍ ആണ് പക്ഷെ വാകുകളിളുടെ പറഞ്ഞു കാനിച്ചുകൂറെണ്ട ഒന്നല്ല അത് ഞാന്‍ ഞാന്‍ അറിയാതെ നിന്നെ പ്രണയിച്ചത് കണ്ണുകളിലുടെ യാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് എന്റെ കണ്ണുകളില്‍ നിന്ന് ഞാന്‍ പറയാതെ തന്നെ നീ തിരിച്ചറിഞ്ഞു അതാണ് യഥാര്‍ത്ഥ പ്രണയം നിന്നില്‍ ഞാന്‍ എന്ന്നും കാണുന്നതും അത് തന്നെയാണ്
നിനക്കായി കാത്തിരിപ്പു നാള്‍എത്രയായി നിന്നെമാത്രം ഓര്‍ത്ത് ഇരിപ്പുരാവെത്രയായ് നിന്‍ മിഴികള്‍ എത്ര ചഞ്ചലം നിന്‍ വദനം എത്ര സുന്ദരം നിന്‍ വാക്കുകള്‍ എത്ര മധുരം നീ ഇല്ലാതെയെണ്ണ്‍ ജീവിതം അപൂര്‍ണം എങ്കിലുംനീ എന്റെതായാല്‍ എന്‍ ജീവിതം അനശ്വരം