Monday, November 15, 2010

പ്രണയം


തിരിച്ചരിയപെടാത്ത
പ്രണയം മനസിന്റെ വിങ്ങല്‍ ആണ്
പക്ഷെ വാകുകളിളുടെ
പറഞ്ഞു കാനിച്ചുകൂറെണ്ട ഒന്നല്ല
അത്
ഞാന്‍ ഞാന്‍
അറിയാതെ നിന്നെ പ്രണയിച്ചത്
കണ്ണുകളിലുടെ യാണ്
ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്
എന്റെ കണ്ണുകളില്‍ നിന്ന്
ഞാന്‍ പറയാതെ തന്നെ നീ തിരിച്ചറിഞ്ഞു
അതാണ്‌ യഥാര്‍ത്ഥ
പ്രണയം
നിന്നില്‍ ഞാന്‍ എന്ന്നും കാണുന്നതും അത് തന്നെയാണ്

No comments: