പ്രണയം the love
Monday, November 15, 2010
നിനക്കായി കാത്തിരിപ്പു
നാള്‍എത്രയായി
നിന്നെമാത്രം ഓര്‍ത്ത് ഇരിപ്പു
രാവെത്രയായ്
നിന്‍ മിഴികള്‍ എത്ര ചഞ്ചലം
നിന്‍ വദനം എത്ര സുന്ദരം
നിന്‍ വാക്കുകള്‍ എത്ര മധുരം
നീ ഇല്ലാതെയെണ്ണ്‍
ജീവിതം
അപൂര്‍ണം
എങ്കിലും
നീ എന്റെതായാല്‍
എന്‍ ജീവിതം അനശ്വരം
1 comment:
Unknown
said...
good job!!
November 15, 2010 at 10:46 AM
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
1 comment:
good job!!
Post a Comment