Monday, November 15, 2010


നിനക്കായി കാത്തിരിപ്പു
നാള്‍എത്രയായി

നിന്നെമാത്രം ഓര്‍ത്ത് ഇരിപ്പു
രാവെത്രയായ്
നിന്‍ മിഴികള്‍ എത്ര ചഞ്ചലം
നിന്‍ വദനം എത്ര സുന്ദരം

നിന്‍ വാക്കുകള്‍ എത്ര മധുരം
നീ ഇല്ലാതെയെണ്ണ്‍ ജീവിതം അപൂര്‍ണം
എങ്കിലും
നീ എന്റെതായാല്‍
എന്‍ ജീവിതം അനശ്വരം